About Us | News Room | Programme | Video | Gallery | Download | Font Problem? | Contact Us

 

























 
 
   
പെണ്‍കരുത്തിനെ വെല്ലാനാവില്ല-യിവോണ്‍ റിഡ്ലി

സ്വഫാ നഗര്‍ (കുറ്റിപ്പുറം)ആത്മീയതയിലും ഭൌതികവ്യവഹാരങ്ങളിലും മുസ്ലിംസ്ത്രീകള്‍ അവരുടെ അനിഷേധ്യസാന്നിധ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുമിച്ചാല്‍ ലോകത്ത് ഒരു ശക്തിക്കും തടയാന്‍ സാധിക്കാത്ത അതുല്യശക്തിയാണ് അവരെന്നും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്ലി അഭിപ്രായപ്പെട്ടു. കുറ്റിപ്പുറത്ത് കേരള വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

നിളാ തീരത്തെ സ്ത്രീ സാഗരം/റസിയ ചാലക്കല്‍
പെണ്‍കടലായി സഫാനഗര്‍; വനിതാസമ്മേളനം ഐതിഹാസികം
ഗാന്ധിജിയുടെ നാട്ടിലേക്ക് വിസ നിഷേധിച്ചത് ദുരൂഹം- യിവോണ്‍ റിഡ്ലി

 

സംവരണം, സ്ത്രീസംവരണം-പരിഷ്കരണം അനിവാര്യം
മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കുക;
വ്യക്തി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക

സ്ത്രീധനത്തിനെതിരെ കര്‍മ്മരംഗത്തിറങ്ങുക
ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ വീണ്ടെടുക്കുക


An overview of Jamat-e-Islmi Kerala State Women’s Conference with the theme ‘Woman Power for Social Revolution’, held at Kuttippuram on Jan 24, 2010.

The Sea of Women on the Banks of the Nila

           
© www.jihwomenkerala.org