4-10-2009
പ്രഖ്യാപന സമ്മേളനം 2.30 pm. തിരുവനന്തപുരം (ജിമ്മിജോര്‍ജ്ജ് ഇന്റോര്‍ സ്റേഡിയം)
ഉദ്ഘാടനം - അമത്തുല്‍ വാഹിദ് ഫാഖിറ
പരിഭാഷ - റസിയ ചാലക്കല്‍
മുഖ്യപ്രഭാഷണം - അമീര്‍, ആരിഫലി സാഹിബ്
അധ്യക്ഷ - കെ.കെ. സുഹറ ടീച്ചര്‍
പങ്കെടുത്തവര്‍
ജെ. അരുന്ധതി എം.എല്‍.എ
ഒ.വി.ഉഷ
പി.വി.റഹ്മാബി
ഇ.സി. ആയിശ
കെ.കെ. റഹീന
സ്വാഗതം - ജെ.കെ. ഹസീന
നന്ദി - നുസ്റത്ത് എച്ച്
===
13-10-09
കോഴിക്കോട് ജില്ലാ പ്രചരണോദ്ഘാടനം മുതലക്കുളം മൈതാനിയില്‍ 4 pm
ഉദ്ഘാടനം - കെ.കെ. സുഹറ ടീച്ചര്‍
അധ്യക്ഷ - കെ.എന്‍.സുലൈഖ
വിഷയാവതരണം - നസീമ ടീച്ചര്‍ ഓമശ്ശേരി
===
30-10-09
മലപ്പുറം ജില്ലാ പ്രചാരണോദ്ഘാടനം
ഉദ്ഘാടനം - കെ.കെ. സുഹറ ടീച്ചര്‍
മുഖ്യാതിഥി - കബിത മുഖോപ്യാധ്യായ
അധ്യക്ഷ - പി.ലൈല ടീച്ചര്‍
വിഷയാവതരണം - റഹ്മാബി പി.വി.
===
31-10-09
പാലക്കാട് ജില്ലാ പ്രചാരണോദ്ഘാടനം
===
4-11-09
കോഴിക്കോട് ജില്ലാ സെമിനാര്‍ (ടൌണ്‍ഹാള്‍ 2.30 pm)
സ്ത്രീ സംവരണം സാധ്യതകളും വെല്ലുവിളികളും
സ്വാഗതം - കെ.എന്‍.സുലൈഖ
അധ്യക്ഷ - കെ.കെ. സുഹറ ടീച്ചര്‍
ഉദ്ഘാടനം - ഡോ. ഹസീന ഹാശിയ
പങ്കെടുത്തവര്‍ - അഡ്വ. സതീദേവി, അഡ്വ.കെ.പി. മറിയുമ്മ,
സി.കെ. ജാനു, പി.വി. റഹ്മാബി, ആബിദ ഒ.വി.
===
7-11-09
എറണാകുളം ജില്ലാ പ്രചാരണോദ്ഘാടനം
ഉദ്ഘാടനം - ലീലാമേനോന്‍
വിഷയാവതരണം - കെ.എന്‍.സുലൈഖ
===
7-11-09
കോട്ടയം ജില്ലാ പ്രചരണോദ്ഘാടനം
ഉദ്ഘാടനം - സുഹറ അബ്ദുല്‍ ഖാദര്‍ - ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍
വിഷയാവതരണം - ഇ.സി. ആയിഷ
===
8-11-09
കൊല്ലം ജില്ലാ പ്രചാരണോദ്ഘാടനം
ഉദ്ഘാടനം - ഗ്രേസി ജോണ്‍ - മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍
വിഷയാവതരണം - പ്യാരിജാന്‍
===
14-11-09
കണ്ണൂര്‍ ജില്ലാ സെമിനാര്‍ 10.30 (ടൌണ്‍ സ്ക്വയര്‍)
സ്ത്രീ ശാക്തീകരണം പ്രശ്നങ്ങളും പ്രതിവിധികളും
ഉദ്ഘാടനം - കെ.കെ. സുഹറ ടീച്ചര്‍
അധ്യക്ഷ - ആര്‍.സി.സാബിറ
വിഷയാവതരണം - സഫിയ ശറഫിയ്യ
ചര്‍ച്ച സുമ ബാലകൃഷ്ണന്‍, തങ്കം നായര്‍, ഹൈറുന്നിസ കെ., ഷെബീന ശര്‍ക്കി
സമാപനം - സൌദ പടന്ന
===
21-11-09
എറണാകുളം ജില്ലാ സെമിനാര്‍ (ആലുവ ടൌണ്‍ഹാള്‍) - 2.30 pm
മാധ്യമങ്ങളിലെ സ്ത്രീ
ഉദ്ഘാടനം - ജസ്റിസ് ഡി. ശ്രീദേവി
അധ്യക്ഷ - അസൂറ അലി
വിഷയാവതരണം - പ്യാരിജാന്‍
ചര്‍ച്ച - അഡ്വ. എ. സിന്ദു, ഷാനിമോള്‍ ഉസ്മാന്‍, റഹീന കെ.കെ.
===
22-11-09
ആലപ്പുഴ ജില്ലാ സെമിനാര്‍ 2.30 pm ടി.ഡി. ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൌണ്ട് - ആലപ്പുഴ
' രാഷ്ട്ര പുനര്‍നിര്‍മിതിയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്'
ഉദ്ഘാടനം - സി.എസ്.സുജാത
വിഷയാവതരണം - നുസ്റത്ത് എച്ച്.
അധ്യക്ഷ - ജാസ്മിന്‍ എച്ച്.
ചര്‍ച്ച - ജമീല ഇബ്റാഹീം, കണിമോള്‍, സുഹൈല എം.കെ.
സമാപനം - സുബൈദ തിരൂര്‍ക്കാട്
===
12-12-09
തൃശൂര്‍ ജില്ലാ സെമിനാര്‍ കൊടുങ്ങല്ലൂര്‍ ടൌണ്‍ ഹാള്‍ 2.30 pm
'കുടുംബത്തിലേക്ക് വീണ്ടും'
ഉദ്ഘാടനം -
അധ്യക്ഷ - ലൈല ടീച്ചര്‍
വിഷയാവതരണം - ഹസീന ജെ.കെ.
ചര്‍ച്ച - ടി.കെ. മീരാഭായ് ( A.E.O. കൊടുങ്ങല്ലൂര്‍)
നിഷി സലാം, ആരിഫ ജംഷി
സമാപനം - കെ.എന്‍. സുലൈഖ
|